ആലുവ: ആലുവ സെന്റ് സേവ്യേഴ്സ് കോളേജിലെ സെൽഫ് ഫിനാൻസിംഗ് കോമേഴ്സ് വകുപ്പിലേക്ക് ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ 30ന് ഉച്ചക്ക് 2ന് കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.