കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ മഹാഗണപതിയുടെ പുതിയ ശ്രീകോവിലിന്റെ ശിലാന്യാസം ഇന്ന് രാവിലെ 10.30ന് നടക്കും. ക്ഷേത്രം തന്ത്രിമാർ കാർമ്മികത്വം വഹിക്കും.