കോതമംഗലം: മാലിപ്പാറ ചെമ്മാന്തല സി.പി. മത്തായി (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: വാളറ തുടുമേൽ കുടുബാംഗം എൽസി. മക്കൾ: ബേസിൽ, ബിൽജി. മരുമക്കൾ: ആഷ്ന സാജു, ബേസിൽ ജോർജ്.