
കാലടി: ഒക്കൽ ചക്യത്ത് വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ റീത്ത (78) നിര്യാതയായി. ചേലാമറ്റം ചുള്ളി കുടുംബാംഗമാണ്. മക്കൾ: ഷാലി, ഷീബ (അസി. എക്‌സിക്യുട്ടീവ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി), ബോബി (അരുൺ ഓട്ടോമൊബൈൽസ്, മാമംഗലം). മരുമക്കൾ: ജോൺ, ഷിബു, ഷിജി. പി. ജോസ് (ഗവ. പ്രസ്, എറണാകുളം). സംസ്‌കാരം ഇന്ന് 3ന് താന്നിപ്പുഴ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.