കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റെസിഡന്റ് (അനസ്‌തേഷ്യ) തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. നവംബർ ആറിന് രാവിലെ 10ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ വാക്ഇൻഇന്റർവ്യൂ നടക്കും. ഫോൺ: 0484 2754000.