santhosh-charamam-
സന്തോഷ്

പറവൂർ: മീൻ പിടിക്കാൻപോയി വീട്ടിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പുത്തൻവേലിക്കര കടവിൽപ്പറമ്പിൽ സന്തോഷാണ് (ചന്തു 58) മരിച്ചത്. ഭാര്യ: ഷീബ. മക്കൾ: ശ്രീരാജ്, ശ്രീലതദേവി. മരുമകൻ: ബൈജു.