mariyakutty

കൂത്താട്ടുകുളം: വടകര പ്ലാക്കിൽ പരേതനായ പി.വി. ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (97)നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വടകര സെന്റ് ജോൺസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ്, സണ്ണി, ത്രേസ്യാമ്മ, പരേതനായ ജോർജ്. മരുമക്കൾ: മരിയ കൊറോസൺ (ഫിലിപ്പീൻസ് ), റാണി, റെജി, ജെയിംസ്.