
ആലുവ: തോട്ടുമുഖം കിഴക്കെപള്ളിക്ക് സമീപം മുണ്ടംതുരുത്തിൽ (നൗഫൽ മൻസിൽ) സിദ്ദിഖ് (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കിഴക്കേപള്ളി കബർസ്ഥാനിൽ. വ്യാപാരി വ്യവസായിസമിതി അംഗമായിരുന്നു. തോട്ടുമുഖം പടിഞ്ഞാറെ ജംഗ്ഷനിലെ ടീ ഷോപ്പ് ഉടമയാണ്. ഭാര്യ: റഷീദ. മക്കൾ: നൗഫൽ, നിയാസ്, നിസ്ന. മരുമക്കൾ: മനാഫ്, സമീന, മൊഹസിന.