അങ്കമാലി: പുളിയനംപാലാത്ത് വീട്ടിൽ രാമൻ നായരുടെ മകൻ രാജേഷ് (48, ഇന്ത്യൻ കോഫി ഹൗസ് അങ്കമാലി) നിര്യാതനായി. അമ്മ: പ്രേമിക. സഹോദരി: രേഖ.