joseph-79

ഉദയംപേരൂർ: ചോവ്വലൂർ സി​.കെ. ജോസഫ് (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഉദയംപേരൂർ സൂനഹദോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: പ്രവീൺ, പ്രദീപ്, പ്രമോദ്. മരുമക്കൾ: മിനി, ലിൻസി, സിജി.