jude-abraham-65

കാഞ്ഞിരപ്പള്ളി: പള്ളിവാതുൽ പരേതരായ പി.സി. എബ്രഹാമിന്റെയും ത്രേസ്യാമ്മയുടേയും മകൻ ജൂഡ് എബ്രഹാം (65) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: അന്ന, തെരേസ, റോസി. സഹോദരങ്ങൾ: ചാണ്ടി, ജോർജ്, റോന്നി, മറിയാമ്മ, അന്നമ്മ, ട്രീസ, എലിമ്മ, ലൂസി, പരേതരായ ജോസ്, തോമസ്, മാത്യു, സെബാസ്റ്റ്യൻ.