കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കുസാറ്റെക് ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന കുസാറ്റ്-ടി.ബി.ഐയിൽ റൂസ 2.0 പദ്ധതിയുടെ ഭാഗമായി താത്കാലിക അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അവസാനതീയതി 27. അപേക്ഷിക്കാൻ: tbi@cusat.ac.in ഫോൺ: 9895035587.