കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഹിന്ദി വകുപ്പിൽ ഗസ്റ്റ് അദ്ധ്യാപിക ഒഴിവിലേക്കുള്ള വാക്ഇൻ ഇന്റർവ്യൂ 28ന് രാവിലെ 10ന് ഹിന്ദി വകുപ്പ് ഓഫീസിൽ നടത്തും. വിവരങ്ങൾക്ക് hodhindi@cusat.ac.in ഫോൺ: 0484 2862500.