കൊച്ചി: കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷനിലെ ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ഫോൺ: 8281300060.