കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം പുത്തൻകുരിശ് ശാഖയും യൂത്ത് മൂവ്മെന്റും തൃപ്പൂണിത്തുറ ആർ.സി.എം ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും. രാവിലെ 10 മതൽ 1 മണിവരെയാണ് ക്യാമ്പ്. വിവരങ്ങൾക്ക്: 9656 71 61 89, 7306 69 89 40