കാക്കനാട്: കൊല്ലംകുടിമുകൾ കൊല്ലാറവീട്ടിൽ കൃഷ്ണൻകുട്ടി (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് അത്താണി പൊതുശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: ഷിബു, ഷീജ, ഷിജു, മരുമക്കൾ: രഞ്ജൻ, അജിത.