bjp
ബി.ജെ.പി ഒ.ബി.സി മോർച്ച നോർത്ത് ജില്ലാതല ശില്പശാല സംസ്ഥാന പ്രസിഡന്റ് പ്രേമൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ബി.ജെ.പി ഒ.ബി.സി മോർച്ച നോർത്ത് ജില്ലാതല ശില്പശാല സംസ്ഥാന പ്രസിഡന്റ് പ്രേമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോമശേഖരൻ കല്ലിങ്ങൽ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഭഗീഷ് പൂരാടൻ, സംസ്ഥാന സെക്രട്ടറി ബാബു കരിയാട്, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. റെജി, സുരേന്ദ്രൻ ചിറ്റിലപ്പള്ളി, കെ.ആർ. കൃഷ്ണകുമാർ, ആർ. സതീഷ് കുമാർ, ലക്ഷ്മണൻ, ലൈല സുകുമാരൻ എന്നിവർ പ്രസംഗിച്ചു.