കാക്കനാട്: ചെമ്പുമുക്ക് കെ.കെ റോഡ് റെസിഡന്റ്സ് അസോസിയേഷൻ വാർഷികം നടന്നു. ഷൈജു മുരുകേശ് (പ്രസിഡന്റ്‌), ടി. കെ.റഷീദ് (സെക്രട്ടറി), റോയ് തോമസ് (വൈസ് പ്രസിഡന്റ്), ആന്റണി (ജോ. സെക്രട്ടറി), സാജു ആന്റണി(ട്രഷറർ) തുടങ്ങിയവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.