
വടുതല: പൂതാംപിള്ളി പി.ടി. ജോസഫ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പച്ചാളം ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: തോമസ്, മേരി, ജോസഫ്, ജോർജ്, എലിസബത്ത്, പരേതരായ ജേക്കബ്, അലക്‌സാണ്ടർ. മരുമക്കൾ: വിൻസി, ഫാമിലി, സുനിമോൾ, എം.ജെ. ജോർജ്, പരേതയായ ജൂലി.