വാഴക്കുളം: പുന്നോർക്കോട്ട് പരേതനായ തോമസിന്റെ ഭാര്യ മേരി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനപള്ളി സെമിത്തേരിയിൽ. മക്കൾ: ഡിസൂസ, പരേതനായ ഡാർവിൻ. മരുമകൾ: മിനി.