പറവൂർ: യു.കെയിലെ പഠനം സാദ്ധ്യതകളെ സംബന്ധിച്ച് ബി.ജി.എസ് ഗ്ളോബൽ അഡ്മിഷൻ ആൻഡ് സ്റ്റഡി അബ്രോഡ് എക്സ്‌പെർട്ട് നോർത്ത് പറവൂർ സംഘടിപ്പിക്കുന്ന ഓൺലൈൻ സൗജന്യ വെബിനാർ 29ന് ഉച്ചയ്ക്ക് 1.30ന് നടക്കും. യു.കെയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിലേക്കുള്ള ഇൻഡേക്ക് അപേക്ഷകൾ, സ്കോളർഷിപ്പ് അവസരങ്ങൾ, വിദ്യാഭ്യാസ ലോൺ, ലാംഗ്വേജ് ക്രൈറ്റീരിയ എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ സംസാരിക്കും. വെബിനാറിൽ പങ്കെടുക്കുവാൻ ഫോൺ: 9567594381.