c-p-sasidharana-nair-75

പിറവം: കളമ്പൂർ ചമ്പക്കുളത്തിൽ സി.പി. ശശിധരൻ നായർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മകൾ: ഡോ. സ്‌നേഹ എസ്. നായർ (ഖത്തർ). മരുമകൻ: ഡോ. പി.എസ്. റെനിൽ (ഖത്തർ).