പെരുമ്പല്ലൂർ: മേമടത്തിൽ എം.വി. ജോൺ (82, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പെരുമ്പല്ലൂർ പത്താംപീയൂസ് ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: മേരി, ജോസ്, ആനി, വത്സ.