bose-a-n-68

എരൂർ: കണിയാമ്പുഴറോഡ് പള്ളിപ്പറമ്പിൽവീട്ടിൽ ബോസ് എ.എൻ. (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: സുജാത. മക്കൾ: അരുൺ ബോസ് (ബംഗളൂരു), അർജുൻ ബോസ്. മരുമകൾ: വിനീത.