എടവനക്കാട്: സെയ്തുമുഹമ്മദ് റോഡിൽ പാലിശേരി ശേഖരന്റെ ഭാര്യ സരസ (76) നിര്യാതയായി. മക്കൾ: പ്രമോദ്, പ്രദീഷ്, കല, കവിത. മരുമക്കൾ: ബീന, ശ്രീജ, ശശി, സുധീർ.