തൃപ്പൂണിത്തുറ : ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ 27 ന് സ്കന്ദഷഷ്ഠി ആഘോഷിക്കും. ഇതോടനുബന്ധിച്ച് വിശേഷപൂജകൾ, കലശം, ഭഗവാന് വഴിപാട് സമർപ്പണം എന്നിവ ഉണ്ടായിരിക്കും