വെട്ടിക്കൽ: വാഴക്കുളങ്ങരയിൽ പരേതനായ വി.ജെ. ജേക്കബിന്റെ (റിട്ട. അദ്ധ്യാപകൻ, സെന്റ് തോമസ് സ്‌കൂൾ, വെട്ടിക്കൽ) ഭാര്യ ചിന്നമ്മ (96) നിര്യാതയായി. മക്കൾ: മോളി (റിട്ട. ടീച്ചർ, ഗവ. ഹൈസ്‌കൂൾ കടയിരുപ്പ്), ജോണി (റിട്ട. എയർഫോഴ്‌സ്), ലിസി (റിട്ട. ഒ.ഇ.എൻ ഇന്ത്യ), ഷാജി (ബിസിനസ്), ആശ (ഒ.ഇ.എൻ, കണക്ടേഴ്‌സ്), ആഷ (എസ്.സി.എം. എസ്. എൻജിനിയറിംഗ് കോളേജ്, കറുകുറ്റി). മരുമക്കൾ: പരേതനായ രാജൻ(റിട്ട. ആർ.ടി.ഒ), ബീന, പ്രിൻസ് (ബിസിനസ്), സിന്ധു, അബി (റിട്ട. മിൽമ), സജി (റിട്ട. മധുര കോട്‌സ്).