ആരക്കുന്നം: മുത്തംകുഴിയിൽ എം.കെ. കൃഷ്ണൻകുട്ടി (79) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മനോജ് (ബിസിനസ്), സുരേഷ് (എഫ്.സി.ഐ, തിരുവാണിയൂർ). മരുമക്കൾ: സന്ധ്യ, സ്‌നേഹ (സിയാൻ ഇന്റർനാഷണൽ, ആരക്കുന്നം).