നെടുമ്പാശേരി: കുറുമശേരി പയ്യപ്പിള്ളി റപ്പായി ജോസ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കുറുമശേരി ലിറ്റിൽ ഫ്‌ളവർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ക്രിസ്റ്റി, ജസ്റ്റി, ആന്റോ (അർമേനിയ). മരുമകൻ: ജിതിൻ.