കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എറണാകുളം ജില്ലയിലെ കാര്യാലയങ്ങളിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 28ന് രാവിലെ 10.30ന് കടവന്ത്ര മേഖലാ കാര്യാലയത്തിൽ. വിവരങ്ങൾക്ക് - www.kspcb. kerala.gov.in ഫോൺ:9388234635.