കൊച്ചി: ജില്ലാ കളക്ടർ ജി. പ്രിയങ്ക 10 ദിവസത്തേക്ക് അവധിയിൽ പ്രവേശിക്കുന്നതിനാൽ ഇന്ന് മുതൽ മൂന്നാംതീയതിവരെ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് വിനോദ്‌രാജിന് കളക്ടറുടെ ചുമതല നൽകി.