കൊച്ചി: വെളി ഫോർട്ട് കൊച്ചി ഇ.എം.ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറബി ജൂനിയർ അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള അഭിമുഖം നവംബർ 10ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ.