കൊച്ചി: എറണാകുളം ശ്രീ സുധീന്ദ്ര ആശുപത്രിയിൽ ഡോ. ഷാഹിം ഷാനവാസിന്റെ നേതൃത്വത്തിൽ സൗജന്യ വെരിക്കോസ് ക്യാമ്പ് നവംബർ മൂന്ന് മുതൽ എട്ടു വരെ നടക്കും. പരിശോധനകളും ശസ്ത്രക്രിയയും ആവശ്യമുള്ളവർക്ക് സൗജന്യ നിരക്കിലും ലഭ്യമാക്കും. വിവരങ്ങൾക്കും രജിസ്‌ട്രേഷനും: 7025350481