കൊച്ചി: ജില്ലാ കാരം ചാമ്പ്യൻഷിപ്പിന് ഇന്നലെ പാലാരിവട്ടം വൈ.എം.സി.എയിൽ തുടക്കമായി. കെഡേറ്റ്, സബ്ജൂനിയർ, ജൂനിയർ, യൂത്ത്, വെറ്ററൻ, വനിത, പുരുഷ വിഭാഗങ്ങളിലുള്ള മത്സരങ്ങൾ ഉൾക്കൊള്ളുന്ന ചാമ്പന്യൻഷിപ്പ് ഇന്ന് സമാപിക്കും.