rasheed

കളമശേരി: പാതിരക്കാട്ട് റോഡിൽ കുറ്റിക്കാട്ടുകര പുതിയറോഡ് തെറ്റയിൽവീട്ടിൽ റഷീദ് (66) നിര്യാതനായി. ഭാര്യ: അഫ്സബീവി. മകൾ: നേഹ. മരുമകൻ: അബിൻഷാദ്.