കറുകുറ്റി: എടക്കുന്ന് മാവേലി എം.ഡി. ആന്റണിയുടെ ഭാര്യ മേരി ആന്റണി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് എടക്കുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാജു, ഷൈജു ആന്റണി, സിസ്റ്റർ ഷൈനി, ഷൈബി. മരുമക്കൾ: ആനി, ഷാലി, ജോയ് കാർലോസ്.