പെരുമ്പാവൂർ: കലയുടെ പൊതുയോഗം ഇന്ന് വൈകിട്ട് 5.30ന് ഫാസ് ഓഡിറ്റോറിയത്തിൽ നടക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.എസ്. സദാനന്ദൻ അദ്ധ്യക്ഷനാകും. വിദ്യാഭ്യാസ അവാർഡ് വിതരണം, ആദരിക്കൽ എന്നിവ നടക്കും. 6.30ന് വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന നാടകം 'പകലിൽ മറഞ്ഞിരുന്നൊരാൾ".