biju-ipe56

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ വൈസ് ചെയർപേഴ്സൺ സിനി ബിജുവിന്റെ ഭർത്താവ് ബിജു ഐപ്പ് പൂനാട്ട് (56) നിര്യാതനായി. മൃതദേഹം ഇന്ന് വൈകിട്ട് 5ന് ഹോസ്റ്റൽപടിയിലെ വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വീട്ടിലെ പ്രാർത്ഥനകൾക്കുശേഷം കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. മക്കൾ: ഡെറിൻ ബിജു (കാനഡ), ഡോ. ഡോണ ബിജു.