fathima106

ആലുവ: എടയപ്പുറം അമ്പാട്ട്കവലക്ക് സമീപം കല്ലുങ്കൽവീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ ഫാത്തിമ (106) നിര്യാതയായി. ചെമ്പറക്കി എത്തിയിൽ മോളത്ത് കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ്, ഖാലിദ്, ആയിഷ. മരുമക്കൾ: പാത്തുമ്മ, സൈനബ, പരേതനായ മുഹമ്മദ് കുഞ്ഞ്.