ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനിലെ കുരീക്കാട്, അമ്പാടിമല ശാഖയിലെ വയൽവാരം കുടുംബ യൂണിറ്റിന്റെ കുടുംബ സംഗമം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഡോ : വി. ശ്രീകുമാറിന്റെ വസതിയിൽ നടക്കും. സുലൈ സുലേഖ മുഖ്യപ്രഭാഷണം നടത്തും. വി.എൻ. രമേശൻ അദ്ധ്യക്ഷത വഹിക്കും. ഡോ. വി. ശ്രീകുമാർ, സൗമ്യ തുടങ്ങിയവർ സംസാരിക്കും.