ആലുവ: പാലാത്തോട്ടുങ്കൽ വീട്ടിൽ പി.ജെ. ജോസഫ് (76) നിര്യാതനായി.
സംസ്കാരം നാളെ വൈകിട്ട് 3.30ന് ആലുവ സെന്റ്. ഡൊമിനിക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിബിൾ. മക്കൾ: റിനു ജോസ്, റോമൽ ജോസ്. മരുമക്കൾ: മനോജ്, സാന്ദ്ര വർഗീസ്.