pareeth85

പെരുമ്പാവൂർ: ഒന്നാംമൈൽ മരയ്ക്കാർറോഡിൽ പുത്തുക്കാടൻവീട്ടിൽ പരീത് (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സലിം, സെലീന, അജി. മരുമക്കൾ: ഷീജ, താഹിറ, അസി.