
തോപ്പുംപടി: നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.യു. ഇബ്രാഹിമിന് സ്വീകരണം നൽകി. കെ.ആർ. പ്രേമകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജെസ്റ്റിസ്. കെ.ബി.കോശി ഉദ്ഘാടനം ചെയ്തു. വി.എ. ശ്രീജിത്ത്, സാബു ജോർജ്ജ്, അഡ്വ. എം. ഷൈജു, എൻ. കെ. നാസർ, നിയാസ് കരിമുകൾ, പി. രാജേഷ്, ബിജു തേരാട്ടീൽ, വിശ്വനാഥ്, പി.ബി. സുജിത്ത്, അജീഷ് ബാബു, ഷാനവാസ് മേത്തർ, എം.ബി. മധുസുധനൻ, റോഷൻ ആലുങ്കൽ, ബ്രിട്ടോ, അലോഷി, പ്രസാദ്, സുഹ്റ, സ്നേഹ എന്നിവർ സംസാരിച്ചു.