തെക്കൻ പറവൂർ: എസ്.എൻ.ഡി.പി യോഗം 200-ാം നമ്പർ ശാഖയിലെ ശ്രീ നാരായണപുരം വേണുഗോപാല ക്ഷേത്രത്തിലെ സ്കന്ദഷഷ്ടി മഹോത്സവം നാളെ നടക്കും രാവിലെ 5 ന് നടതുറപ്പ്, 6 ന് ഗണപതിഹോമം, 6-30ന് കലശപൂജ, 9 ന് കലശാഭിഷേകം, 10 ന് ഉച്ചപൂജ എന്നിവ നടക്കും. രാത്രി 9 30ന് പഴനി യാത്ര.