mariyakutty

മൂവാറ്റുപുഴ: സൗത്ത്മാറാടി വേലമ്മാവുകുടിയിൽ വി.സി. ജോർജിന്റെ ഭാര്യ മറിയക്കുട്ടി (72) നിര്യാതയായി. ഇളങ്ങവം കുഴികണ്ടത്തിൽ കുടുംബാംഗം. മക്കൾ: മഞ്ജു (ഓസ്‌ട്രേലിയ), ജിൻസി (നഴ്‌സ്, സബൈൻ ആശുപത്രി താനൂർ), എൽദോ. മരുമക്കൾ: വിനു, എൽദോ, ബബിത. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുരുക്കുന്നപുരം സെന്റ് മേരീസ് ജാക്കബൈറ്റ് സിറിയൻ ചർച്ച് സെമിത്തേരിയിൽ.