kausalya75

ആലുവ: ഇടുക്കി കഞ്ഞിക്കുഴി മേട്ടുപുറത്ത് വീട്ടിൽ ശ്രീധരന്റെ ഭാര്യ കൗസല്യ (75) നിര്യാതയായി. മകൾക്കൊപ്പം ആലുവ കുഞ്ചാട്ടുകര ജി.സി.ഡി.എ റോഡിൽ വടുതേളിൽ വീട്ടിലായിരുന്നു താമസം. മക്കൾ: എം.എസ്. ഷിബു, ഷിജി രാജേഷ് (എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ അഖിലേന്ത്യാ കമ്മിറ്റി അംഗം, സംസ്ഥാന വനിതാ കൺവീനർ, ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റി അംഗം). മരുമക്കൾ: വി.എസ്. രാജേഷ്, സിന്ധു.