പറവൂർ: ശബരിമല ധർമ്മശാസ്താ ആലങ്ങാട് യോഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4.30ന് ചെമ്പോല കളരിയിൽ ശബരിമല നിയുക്ത മേൽശാന്തി പ്രസാദ് നമ്പൂതിരി, മാളികപ്പുറം നിയുക്ത മേൽശാന്തി മനു നമ്പൂതിരി എന്നിവർക്ക് സ്വീകരണം നൽകും.