sarala

പറവൂർ: വാവക്കാട് മുല്ലശേരിൽ പരേതനായ ഡോ. എം.വി. പ്രകാശന്റെ ഭാര്യ സരള (80) നിര്യാതയായി. മക്കൾ: ഡോ. എം.പി. ശ്രീജ, എം.പി. സിന്ധു (ഹെഡ്മിസ്ട്രസ്, ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, മട്ടാഞ്ചേരി). മരുമക്കൾ: വി.ആർ. രഞ്ജിത് (റിട്ട. അദ്ധ്യാപകൻ), ടി.പി. നന്ദകുമാർ (കസ്റ്റംസ് സൂപ്രണ്ട്, നെടുമ്പാശേരി വിമാനത്താവളം).