മൂവാറ്റുപുഴ: മണ്ണൂർ ശൂരനാട്‌വീട്ടിൽ പി.ആർ. ശശിധരൻ നായർ (72 റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: വത്സലകുമാരി. മക്കൾ: പ്രവീണ, പ്രസീത. മരുമക്കൾ: രാജേഷ്, അനീഷ്.