എറണാകുളം കടവന്ത്രയിൽ നിന്ന് വൈറ്റിലയിലേക്ക് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്. അരമണിക്കൂറെടുത്താണ് വാഹനങ്ങൾ കടവന്ത്രയിൽ നിന്ന് വൈറ്റിലയ്ക്കെത്തിയത്